Tag: Aluva

ബ്രഹ്മചര്യം

"എണീക്കാറായില്ലെടേയ്‌?", തൊട്ടപ്പുറത്തെ മുറിയിലെ സഹവാസി ബ്രഹ്മചാരി കതകിൽ തട്ടി അലാറമടിച്ചപ്പോഴാണോർമ്മ വന്നത്‌, അതിരാവിലെ പുഴയിൽ നീന്താൻ പോകാൻ തീരുമാനിച്ചത്‌. വേഗം എണീറ്റ്‌ പല്ല്തേപ്പ്‌കുളി തേവാരം ഇത്യാദി പതിവുകളോക്കെ പാസാക്കി അണിഞ്ഞൊരുങ്ങി വെളിയിൽ ...